Home » photogallery » world » WOMAN COMPLETES EXAM WHILE IN LABOUR IN CHICAGO

പരീക്ഷയ്ക്കിടയിൽ പ്രസവവേദന; പ്രസവിച്ചതിനു ശേഷം തിരികെയെത്തി പരീക്ഷ മുഴുവൻ എഴുതി തീർത്തു

ആശുപത്രിയിൽ എത്തിയെങ്കിലും പരീക്ഷയുടെ രണ്ട് ഭാഗങ്ങൾ കൂടി അവർക്ക് പൂർത്തീകരിക്കാൻ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് അടുത്ത ദിവസത്തെ പരീക്ഷയ്ക്കായി ആശുപത്രി അധികൃതർ അവർക്കായി ഒരു ഒഴിഞ്ഞ മുറി ഒരുക്കി കൊടുക്കുകയും ചെയ്തു.

  • News18
  • |