2021 ഡിസംബർ 9 വ്യാഴാഴ്ച ടോക്കിയോയിൽ അലങ്കാര ദീപങ്ങളാൽ നിറഞ്ഞ ഒരു ടണലിലൂടെ ആളുകൾ നടക്കുന്നു. (ചിത്രങ്ങൾക്ക് കടപ്പാട്: എപി)
2/ 7
ക്രിസ്മസിനെ വരവേൽക്കാനായി അലങ്കരിച്ച സിറിയയിലെ പഴയ നഗരമായ ഡമാസ്കസിൽ നിന്നുള്ള ദൃശ്യം. (ചിത്രങ്ങൾക്ക് കടപ്പാട്: എപി)
3/ 7
സ്പെയിനിലെ വിഗോയിൽ ലൈറ്റുകൾ കൊണ്ട് നിർമ്മിച്ച ക്രിസ്മസ് ട്രീയുടെ ഉള്ളിൽ കുഞ്ഞുമായി നിൽക്കുന്ന അമ്മ (ചിത്രങ്ങൾക്ക് കടപ്പാട്: എപി)
4/ 7
മെക്സിക്കോ സിറ്റിയിലെ പ്രധാന സ്ക്വയറായ സോക്കലോയിൽ ക്രിസ്മസ് ലൈറ്റുകൾ പ്രകാശിക്കുമ്പോൾ ലാ സാന്താ മ്യൂർട്ടെയുടെ വേഷം ധരിച്ച ഒരാൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. (ചിത്രങ്ങൾക്ക് കടപ്പാട്: എപി)
5/ 7
ജറുസലേമിലെ പഴയ നഗരത്തിലെ പള്ളിയുടെ പ്രവേശന കവാടം ക്രിസ്മസ് ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച ശേഷം തറ വൃത്തിയാക്കുന്ന കന്യാസ്ത്രീ. (ചിത്രങ്ങൾക്ക് കടപ്പാട്: എപി)
6/ 7
ഫിലിപ്പൈൻസിലെ പാസേയിലെ ഒരു മാളിന് പുറത്തുള്ള ഡ്രൈവ്-ത്രൂ ക്രിസ്മസ് ഇൻസ്റ്റാളേഷനിൽ ഡിസ്പ്ലേയിലൂടെ ഒരു കാർ കടന്നുപോകുന്നു. (ചിത്രങ്ങൾക്ക് കടപ്പാട്: എപി)
7/ 7
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലെ സിറ്റി മൃഗശാലയിൽ ഞായറാഴ്ച കുട്ടികൾ ലൈറ്റ് ടണലിലൂടെ നടക്കുന്നു. (ചിത്രങ്ങൾക്ക് കടപ്പാട്: എപി)