ഹോം » പരിപാടികള്‍

അറബിപ്പൊന്ന്; മാഫിയകളുടെ വഴിതേടുന്ന സ്പെഷ്യൽ കറസ്പോണ്ടന്റ് ശനിയാഴ്ച രാത്രി 9.30 ന്

July 11, 2020, 11:16 am

ഈ വരുന്ന സ്വർണമൊക്കെ എവിടെ പോകുന്നു? കള്ളമായെത്തുന്ന പൊന്നാണോ കടകൾ വഴി വിൽക്കുന്നത്? സംശയമുനയിലാണോ കേരളത്തിലെ സ്വർണ വ്യാപാരികളും?ചോദ്യങ്ങൾക്കുള്ള ഉത്തരം സമഗ്രമായി പരിശോധിക്കുകയാണ് ന്യൂസ് 18.

News18 Malayalam
Latest Live TV

ലൈവ് നൗ

    Top Stories