banglore-royal-challengers
-
ഐപിഎല്ലില്‍ വാര്‍ണറുടെ സ്ഥാനം ഇനി കോഹ്ലിക്കൊപ്പം; നേട്ടം സ്വന്തമാക്കിയത് ബാംഗ്ലൂരിനെ 'പഞ്ഞിക്കിട്ട്'
സെഞ്ച്വറികളുടെ എണ്ണത്തില്‍ ക്രിസ് ഗെയ്ലാണ് മുന്നില്‍
Sports | March 31, 2019, 7:36 pm -
'കോഹ്ലിപ്പട വീണ്ടും ദുരന്തമാകുമോ' 30 റണ്‍സിനിടെ ആര്‍സിബിയ്ക്ക് 5 വിക്കറ്റുകള്‍ നഷ്ടം
മൊഹമ്മദ് നബിയാണ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയത്. ഒരുവിക്കറ്റ് സന്ദീപ് ശര്‍മ നേടി
Sports | March 31, 2019, 6:28 pm -
സെഞ്ച്വറിയുമായി ബെയര്‍സ്റ്റോയും വാര്‍ണറും; റണ്‍മല കയറി ഹൈദരാബാദ്; ബാംഗ്ലൂരിന് 232 റണ്‍സ് വിജയലക്ഷ്യം
Sports | March 31, 2019, 6:06 pm -
പന്തിന്റേത് ഒത്തുകളിയോ; വിവാദത്തില്‍ പ്രതികരണവുമായി ബിസിസിഐ
പന്ത് ആ വാക്കിനു മുന്നേ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് ആരും കേട്ടിട്ടില്ല
Sports | March 31, 2019, 5:01 pm -
'ഒത്തുകളിയോ ദീര്‍ഘദൃഷ്ടിയോ' അടുത്ത പന്ത് ഫോറെന്ന് പന്ത്; ബൗണ്ടറി നേടി ഉത്തപ്പ
Sports | March 31, 2019, 4:02 pm -
'പന്ത് പിടിച്ച പുലിവാല്'; പ്രവചനം സ്റ്റംപ് മൈക്കിലൂടെ പുറത്തെത്തി; ഒത്തുകളിയെന്ന് ആരാധകര്‍
ഉത്തപ്പ ക്രീസില്‍ എത്തിയപ്പോള്‍ അടുത്ത ബോള്‍ ഫോറാണെന്ന് പന്ത് പറയുകയായിരുന്നു
Sports | March 31, 2019, 3:38 pm -
മുബൈയെ പഞ്ഞിക്കിട്ട് ഗെയ്ലും രാഹുലും; മത്സരത്തിലെ നിര്‍ണ്ണായക നിമിഷങ്ങള്‍
8 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്
Photos | March 31, 2019, 1:32 pm -
'ഇടിവെട്ടിയവനെ പാമ്പും കടിച്ചു' തോല്‍വിയ്ക്ക് പിന്നാലെ രോഹിത്തിന് പിഴയും
വൈകീട്ട് നാലിന് ആരംഭിച്ച മത്സരം 7.30ഓടെയായിരുന്നു അവസാനിച്ചത്
Sports | March 31, 2019, 1:11 pm -
സൂപ്പര്‍ ഓവറിലെ സൂപ്പര്‍ മത്സരം; ഡല്‍ഹി- കൊല്‍ക്കത്ത മത്സരത്തിലെ നിര്‍ണ്ണായക നിമിഷങ്ങള്‍
സീസണിലെ ആദ്യ സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ 3 റൺസിനായിരുന്നു ഡൽഹിയുടെ വിജയം
Photos | March 31, 2019, 12:26 pm -
'ഉയര്‍ന്നുചാടി ഒറ്റക്കൈയ്യില് സുന്ദര ക്യാച്ച്' ഇത് വിമര്‍ശകര്‍ക്കുള്ള പന്തിന്റെ മറുപടി
ലിന്നിന്റെ ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് പുറകിലോട്ട് ചാടിയാണ് താരം പിടിച്ചത്
Sports | March 30, 2019, 10:07 pm -
ഐപിഎല്ലിന്റെയും ബോസ്; ഇന്ത്യന്‍ മണ്ണില്‍ മറ്റൊരു നാഴികക്കല്ലും പിന്നീട്ട് ക്രിസ് ഗെയ്ല്
ഇന്ന് നടന്ന മത്സരത്തിലാണ് കിങ്സ് ഇലവന് പഞ്ചാബ് താരമായ ഗെയ്ല് 300 സിക്സറുകള്‍ തികച്ചത്
Sports | March 30, 2019, 9:10 pm -
'അശ്വിന് കണ്ട് പഠിച്ചോളൂ, ഇതാണ് കളിയിലെ മാന്യത'; പഞ്ചാബ് താരത്തെ പുറത്താക്കാതെ മങ്കാദ് മുന്നറിയിപ്പ് നല്കി ക്രൂണാല്‍
മായങ്ക് അഗര്‍വാളിനെ പുറത്താക്കാനുള്ള അവസരമാണ് ക്രൂണാല്‍ വേണ്ടെന്നു വെച്ചത്
Sports | March 30, 2019, 7:53 pm -
'എന്തുവാടെ ഇത് വെടിയുണ്ടയോ' യുവിയുടെ ബുള്ളറ്റ് ഫോറിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം
ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് എടുത്തത്
Sports | March 30, 2019, 7:19 pm -
'സഞ്ജുവിന്റെ ശ്രദ്ധ തെറ്റിച്ച് പിസ ഡെലിവറി ബോയ്' രാജസ്ഥാന് ഇന്നിങ്സിനിടെ കളി തടസപ്പെട്ടത് ഇങ്ങനെ
സഞ്ജു പിന്മാറിയതോടെ അമ്പയര്‍ ഡോട്ട് ബോള്‍ വിളിക്കുകയും ചെയ്തു
Sports | March 30, 2019, 4:59 pm -
'നിങ്ങളെന്റെ ദിവസം നശിപ്പിച്ചു' പോരാട്ടത്തിനു പിന്നാലെ വാര്‍ണറോട് സഞ്ജു
നിങ്ങളെപ്പോലൊരാള്‍ മറുവശത്ത് ഉണ്ടാകുമ്പോള്‍ 250 റണ്‍സെങ്കിലും നേടണമായിരുന്നു
Sports | March 30, 2019, 4:03 pm