ലോകത്തിലെ വിവിധ ടീമുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ചെസ്സ് ടൂർണ്ണമെന്റാണ് ചെസ്സ് ഒളിംപ്യാഡ്. ടൂർണ്ണമെന്റ് നടത്തുന്നതും ആതിഥേയ രാജ്യത്തെ തെരഞ്ഞെടുക്കുന്നതും അന്താരാഷ്ട്ര ചെസ്സ് സംഘടനയായ ഫിഡെയാണ്. 44ാമത് ചെസ് ഒളിംപ്യാഡ് ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെ ചെന്നൈയിൽ നടക്കും