indian-cricket-team
-
രോഹിത്തിനു പിന്നാലെ രാഹുലിനും സെഞ്ച്വറി; ഇന്ത്യ ജയത്തിനരികെ
ഒന്‍പത് ഫോറുകളും ഒരുസിക്സുമാണ് രാഹുലിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടിരുന്നത്
Sports | July 6, 2019, 10:07 pm -
'ലോകം സാക്ഷി' അഞ്ചാം സെഞ്ച്വറിയിലൂടെ ലോകകപ്പ് ചരിത്രം തിരുത്തിയെഴുതി രോഹിത് ശര്‍മ
ലോകകപ്പില്‍ റണ്‍സ് പിന്തുടരുമ്പോള് മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമായും രോഹിത് മാറി
Sports | July 6, 2019, 9:42 pm -
സച്ചിനു പിന്നാലെ ആ നേട്ടവും; ലോകകപ്പില്‍ നാഴികക്കല്ല് താണ്ടി രോഹിത്
ലോക ക്രിക്കറ്റില്‍ തന്നെ ഈ നേട്ടം കൈവരിക്കുന്ന നാലാം താരവുമാണ് രോഹിത്
Sports | July 6, 2019, 9:19 pm -
'ഇതാണ് നമ്മുടെ നായകന്' കോഹ്ലി വാക്കു പാലിച്ചു; ഇന്ത്യ ശ്രീലങ്ക മത്സരത്തിനും ചാരുലത മുത്തശ്ശിയെത്തി
ക്രിക്കറ്റിനോടും ഇന്ത്യന്‍ ടീമിനോടുമുള്ള താങ്കളുടെ ആവേശം ഞങ്ങളെ പ്രചോദിപ്പിക്കുന്നു...
Sports | July 6, 2019, 8:42 pm -
കരുതലോടെ രാഹുലും രോഹിത്തും; ഇന്ത്യയ്ക്ക് മികച്ച തുടക്കം
11 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 65 റണ്‍സാണ് ഇന്ത്യ എടുത്തത്
Sports | July 6, 2019, 8:09 pm -
'ഇനി പറ ധോണി വിരമിക്കണോ വേണ്ടയോയെന്ന്' ലങ്കയുടെ ആദ്യ നാല് വിക്കറ്റിനും പിന്നിലും ധോണി ഇഫക്ട്
വിക്കറ്റിനു പിന്നില്‍ മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്
Sports | July 6, 2019, 7:50 pm -
'ഒടുവില്‍ കുറ്റസമ്മതം നടത്തി ലെ' ജഡേജയെ പുകഴ്ത്തി മഞ്ജരേക്കര്‍; മറുപടിയുമായി ആരാധകര്‍
ട്രോളുകളിലൂടെയാണ് ആരാധകര്‍ പ്രതികരിക്കുന്നത്
Sports | July 6, 2019, 7:23 pm -
മുന്‍നിര തകര്‍ന്ന ലങ്കയെ പിടിച്ചുയര്‍ത്തി മാത്യൂസിന്റെ സെഞ്ച്വറി; ഇന്ത്യക്ക് ... റണ്‍സ് വിജയലക്ഷ്യം
Sports | July 6, 2019, 6:42 pm -
'വിക്കറ്റ് വേട്ടയിലും അതിവേഗം' മത്സരത്തിലെ ആദ്യ വിക്കറ്റ്; ബൂമ്രയെ തേടിയെത്തിയത് സുവര്‍ണ്ണ നേട്ടം
57 മത്സരങ്ങളില്‍ നിന്നാണ് ബൂമ്ര 100 വിക്കറ്റ് നേട്ടം പൂര്‍ത്തീകരിച്ചത്.
Sports | July 6, 2019, 5:01 pm -
'ജഡ്ഡൂ റോക്സ്' ധോണിയുടെ സൂപ്പര്‍ സ്റ്റംപിങ്ങിലൂടെ ആദ്യ ഓവറില്‍ വിക്കറ്റുമായി ജഡേജ; ലങ്ക തകരുന്നു
11.4 ഓവര്‍ പിന്നിടുമ്പോള്‍ 55 ന് 4 എന്ന നിലയിലാണ് ശ്രീലങ്ക.
Sports | July 6, 2019, 4:03 pm -
ബ്രൂമ്ര കൊടുങ്കാറ്റില്‍ ലങ്ക ഉലയുന്നു; ശ്രീലങ്കയുടെ രണ്ടാം വിക്കറ്റും വീണു
40 റണ്‍സിനാണ് ലങ്കയുടെ രണ്ടാം വിക്കറ്റ് വീഴുന്നത്.
Sports | July 6, 2019, 6:04 pm -
എതിരാളികളുടെ നായകനെ വീഴ്ത്തി ബൂമ്ര; ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം
10 റണ്‍സ് മാത്രമാണ് കരുണരത്നെയ്ക്ക് നേടാന്‍ കഴിഞ്ഞത്.
Sports | July 6, 2019, 3:24 pm -
ടോസ് ജയം ശ്രീലങ്കയ്ക്ക്; ഇന്ത്യക്കെതിരെ ബാറ്റിങ്ങ് തെരഞ്ഞെടുത്തു; ജഡേജയും കുല്‍ദീപും ടീമില്‍
ജഡേജയ്ക്ക് ആദ്യമായാണ് ഈ ലോകകപ്പില്‍ അവസരം ലഭിക്കുന്നത്
Sports | July 6, 2019, 2:44 pm -
പോരാട്ടത്തിന് ഇനി നിമിഷങ്ങള്‍ മാത്രം; ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക പോരാട്ടങ്ങളിലൂടെ
1979 ലോകകപ്പിലാണ് ഇന്ത്യയും ശ്രീലങ്കയും ആദ്യമായി നേര്‍ക്കുനേര്‍ വരുന്നത്
Sports | July 6, 2019, 2:32 pm -
'സെമി ഉറപ്പിക്കാന്‍' കിവികള്‍ക്കെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം
ഇന്ന് വിജയിക്കുന്നവര്‍ക്ക് സെമി ഫൈനലിലേക്ക് മുന്നേറാം
Sports | July 3, 2019, 3:48 pm