ഹോം » koodathaayi murder case
koodathaayi-murder-case
-
കൂടത്തായി കേസ്: പ്രതികളെ സഹായിച്ച സിപിഎം മുൻ നേതാവ് അറസ്റ്റിൽ
ജോളിയുമായി ബന്ധമുണ്ടെന്ന് കണ്ടതിനെ തുടർന്ന് സിപിഎം മനോജിനെ പുറത്താക്കിയിരുന്നു.
Kerala | November 22, 2019, 6:24 pm -
നാലാമത്തെ കൊലപാതകത്തിലും ജോളി അറസ്റ്റിൽ
മഞ്ചാടിയിൽ മാത്യു കൊല്ലപ്പെട്ട കേസിലാണ് ജോളിയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.
Crime | November 4, 2019, 4:06 pm -
ജോളിയെ ഷാജുവിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
സിലിയുടെ മകൻ ആൽഫൈന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
Crime | October 30, 2019, 7:07 pm -
Breaking: കൂടത്തായി മോഡൽ കൊലപാതക പരമ്പര തിരുവനന്തപുരത്തും; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
Crime | October 26, 2019, 9:05 am -
കൂടത്തായി: ആഭരണങ്ങൾ സിലിയുടേത്
Kerala | October 26, 2019, 7:51 am -
കൂടത്തായി: ജോളിക്കെതിരെ വെളിപ്പെടുത്തലുമായി ജോൺസന്റെ ഭാര്യാസഹോദരൻ
ജോളി പള്ളിക്കമ്മിറ്റികളിൽ സജീവമായിരുന്നെന്നും സൈമൺ ന്യൂസ് 18നോട് പറഞ്ഞു.
Kerala | October 25, 2019, 9:15 am -
സിലി കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നോ? കൂടത്തായി കേസിൽ ഷാജുവിനെ കുരുക്കാൻ അന്വേഷണ സംഘം
സിലിയുടെ മരണശേഷം 'എവരിതിംഗ് ക്ലിയർ' എന്ന സന്ദേശം ഷാജുവിന് അയച്ചിരുന്നു
Kerala | October 23, 2019, 7:15 am -
കൂടത്തായി പ്രതി ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി
സിലി ഏറ്റവും ഒടുവിൽ ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടിൽ നിന്ന്
Crime | October 22, 2019, 10:46 am -
ജോളിക്ക് വേണ്ടി അഭിഭാഷകനെ ചുമതലപ്പെടുത്തി കോടതി
അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോൾ അറിയില്ലെന്നായിരുന്നു ജോളിയുടെ മറുപടി.
Crime | October 21, 2019, 4:05 pm -
കടൽ കടന്ന് 'ജോളി'; കൂടത്തായി കൊലപാതക പരമ്പര ഫുൾപേജ് വാർത്തയാക്കി ദി ന്യൂയോർക്ക് ടൈംസ്
Kerala | October 21, 2019, 11:14 am -
ജോളിക്ക് എതിരെ സിലിയുടെ മകന്റെ മൊഴി
Crime | October 20, 2019, 6:51 pm -
ആളൂർ വക്കാലത്ത് ഏറ്റെടുത്തത് ജോളിയുടെ അറിവോടെയല്ലെന്ന് അഭിഭാഷകർ
ജോളി ഉൾപ്പെടെയുള്ള മൂന്നു പ്രതികളെ അടുത്തമാസം രണ്ടുവരെ റിമാന്‍ഡ് ചെയ്തു.
Crime | October 19, 2019, 4:02 pm -
ദുഖ ഭാവം മാഞ്ഞു: ജോളി കോടതിയില്‍ എത്തിയത് പ്രസന്നവദനയായി
Crime | October 19, 2019, 10:18 pm -
കൂടത്തായി കൊലപാതക പരമ്പര: കഥ ഇതുവരെ
അന്നമ്മയുടെ മരണത്തിൽ തുടങ്ങി നാടിനെ നടുക്കിയ ചോരക്കളിയുടെ ഏറ്റവും പുതിയ വഴിത്തിരിവ് വരെ
Kerala | October 18, 2019, 8:43 pm -
കൂടത്തായി :റോജോ, റെഞ്ജി തുടങ്ങിയവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു
Crime | October 17, 2019, 7:26 pm