ഹോം » onam 2021
Onam 2021

Onam 2021

Onam 2021 (ഓണം 2021): കേരളീയരുടെ ദേശീയോത്സവമായ ഓണനാളുകൾ വരവായി. മഹാമാരിയുടെ കാലമാണെങ്കിലും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പ്രതീക്ഷ കൂടിയാണ് ഓണം. ചിങ്ങമാസത്തിലെ അത്തം മുതൽ പത്ത് നാള് നീണ്ടു നിൽക്കുന്ന ആഘോഷനാളുകൾ ഏവർക്കും പ്രതീക്ഷയുടെ പൊൻനാമ്പുകളാണ്.

Onam 2021 - All Results

 

ലൈവ് നൗ

    Top Stories