train-in-kerala
-
ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു
പാറശാലയ്ക്കും നെയ്യാറ്റിൻകരക്കും ഇടയിലാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണത്.
Kerala | October 31, 2019, 7:15 am -
Rain Live: മഴ കൂടുതൽ ശക്തമാകും; ഏഴ് ജില്ലകളിൽ റെഡ് അലർട്ട്
കനത്ത മഴയിൽ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വെള്ളംകയറി. എറണാകുളം വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു
Kerala | October 21, 2019, 1:19 pm -
RAIL UPDATES: മഴ കേരളത്തിൽ ട്രെയിനുകളെ ബാധിച്ചത് എങ്ങനെ?
Kerala | October 21, 2019, 11:15 am -
Rain Update: കനത്ത മഴ തുടുരുന്നു; ആറു ജില്ലകളിൽ മഴക്കെടുതികൾ രൂക്ഷം
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് രൂക്ഷമായ മഴക്കെടുതിയുള്ളത്.
Kerala | October 21, 2019, 10:47 am -
Alert: എറണാകുളത്തെ പെരുമഴയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു; യാത്രക്കാർ വലഞ്ഞു
കനത്ത മഴയെ തുടർന്ന് കായംകുളം-എറണാകുളം റൂട്ടിൽ ആറ് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി.
Kerala | October 21, 2019, 10:53 am -
Alert: കേരളത്തിൽ ട്രെയിൻ ഗതാഗത നിയന്ത്രണം; അടുത്ത രണ്ടുദിവസം ട്രെയിനുകൾ വൈകും
ഒക്ടോബർ 21 , 22 തീയതികളിൽ ചില ട്രെയിനുകൾ വൈകുമെന്നാണ് റെയിൽവെ അറിയിപ്പ്.
Kerala | October 20, 2019, 7:18 am -
നവരാത്രി നിറവിൽ കൊല്ലൂർ;മൂകാംബികയിലേക്ക് ട്രെയിൻ മാർഗം പോകുന്നവർ അറിയാൻ
Kerala | October 1, 2019, 10:01 pm -
ഇനി മൈസൂരുവിലേക്ക് കേരളത്തിൽ നിന്നും നേരേ ട്രെയിനിൽ പോകാം; ആദ്യ യാത്ര 26ന്
നിലവിൽ കേരളത്തിൽ നിന്നും മൈസൂരുവിലേക്കു പോകണമെങ്കില്‍ ബസില്‍ യാത്രചെയ്യണം
Kerala | September 23, 2019, 8:04 am -
ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല
ഷൊർണൂർ ഭാഗത്തുണ്ടായിരിക്കുന്ന തകരാർ പരിഹരിച്ചാൽ മാത്രമെ ട്രെയിൻ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാനാകൂ.
Kerala | August 11, 2019, 8:51 am -
കനത്തമഴയിൽ ട്രെയിൻ ഗതാഗതം താറുമാറായി; ഒട്ടേറെ ട്രെയിനുകൾ റദ്ദ് ചെയ്തു
പൂർണമായും ഭാഗികമായും റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്
Kerala | August 9, 2019, 4:22 pm -
INFO|തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിൽ സ്പെഷ്യൽ ട്രെയിൻ സർവ്വീസ്
Kerala | August 9, 2019, 3:33 pm -
റെയില്‍പ്പാതകളിലെ മണ്ണിടിച്ചിലില്‍: മൂന്നു ട്രെയിനുകള്‍ റദ്ദാക്കി
ഞായറാഴ്ചത്തെ നേത്രാവതി എക്സ്പ്രസ് ഷൊര്‍ണൂരിലും ഗരീബ് രഥ് കണ്ണൂരിലും യാത്ര അവസാനിപ്പിച്ചു.
Kerala | August 5, 2019, 9:32 am -
ആലപ്പുഴ വഴിയുള്ള നാല് ട്രെയിനുകൾ ഇന്നു മുതൽ പത്ത് ദിവസത്തേക്ക് റദ്ദാക്കി
നാല് പാസഞ്ചർ ട്രെയിനുകളാണ് ഇന്നുമുതൽ ജുലൈ 27 വരെ റദ്ദാക്കിയത്...
Kerala | July 18, 2019, 7:27 am -
നൂറുകണക്കിനുപേരുടെ ജീവന് രക്ഷിച്ച് മറ്റൊരു ലിനി; റെയില്‍വേ ട്രാക്കിന് കുറുകേ തെങ്ങ് കടപുഴകി വീണു; വിവരം അറിയിക്കാന്‍ മഴയത്ത് ഓടിയെത്തി ട്രാക്ക് വുമണ്‍
റെയില്‍വേ ട്രാക്കിന് കുറുകെ മരംപൊട്ടിവീണത് അറിയിക്കാന്‍ പെരുമഴയത്ത് ലിനി ഓടുകയായിരുന്നു.
Kerala | June 14, 2019, 9:56 am -
എറണാകുളം-തിരുവനന്തപുരം റൂട്ടിൽ ട്രെയിനുകൾ വൈകിയോടുന്നു; യാത്രക്കാർ വലഞ്ഞു
Kerala | May 15, 2019, 10:54 am