Sponsored by

ബജറ്റ് ഒറ്റനോട്ടത്തിൽ

  • ആദായനികുതി പരിധി 5 ലക്ഷമാക്കാൻ നിർദേശം
  • പ്രതിരോധ ബജറ്റ് 3 ലക്ഷം കോടിയായി ഉയർത്തി
  • ഗ്രാറ്റുവിറ്റി പരിധി 30 ലക്ഷമാക്കി ഉയർത്തി
  • 5 വർഷത്തിനുള്ളിൽ 1 ലക്ഷം ഡിജിറ്റൽ ഗ്രാമങ്ങൾ
  • അഞ്ച് വർഷം കൊണ്ടി നികുതി വരുമാനം ഇരട്ടിയായി
  • ഓരോ ദിവസവും 27 കിലോമീറ്റർ ഹൈവേ നിർമിക്കും
  • വീടുവാങ്ങുന്നവർക്കുള്ള GSTയിൽ ഇളവ് നൽകും
  • ചരക്കു സേവന നികുതിയിലെ പോരായ്മ പരിഹരിച്ചു
  • ഈ വർഷത്തോടെ എല്ലാ വീട്ടിലും പാചകവാതകം
  • ഇ.എസ്.ഐ ശമ്പള പരിധി 21,000 രൂപയാക്കി
  • അസംഘടിത മേഖലയിൽ പങ്കാളിത്ത പെൻഷൻ
  • 60 വയസ് കഴിഞ്ഞവർക്ക് 3000 രൂപ പെൻഷൻ
  • കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 7000 രൂപ ബോണസ്
  • പശു സംരക്ഷണത്തിന് ദേശീയ കാമധേനു ആയോഗ്
  • മത്സ്യമേഖലയ്ക്ക് പ്രത്യേക വകുപ്പ് അനുവദിക്കും
  • ഈ വർഷം ഒരു കോടിയിലേറെ പുതിയ വീടുകൾ
  • കർഷകർക്കായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി
  • ഭരണ സംവിധാനത്തിലെ അഴിമതി ഇല്ലാതാക്കാൻ സാധിച്ചു
  • ആയുഷ്‌മാൻ ഭാരതിൽ 50 കോടി പേർക്ക് പ്രയോജനം ലഭിച്ചു
  • ഇന്ത്യ 98 ശതമാനം ശുചിമുറി സൗകര്യമുള്ള രാജ്യമായി മാറി
  • ഗ്രാമീണ റോഡ് നിർമാണത്തിന് 19000 കോടി
  • ക്ലീൻ ബാങ്കിംഗ് ആണ് സർക്കാരിന്‍റെ മുദ്രാവാക്യം
ഹോം »

പൊതു ബജറ്റ് 2019

Union Budget 2019: ആദായനികുതി പരിധി അഞ്ച് ലക്ഷമാക്കാൻ നിർദേശം; നടപ്പാക്കേണ്ടത് അടുത്ത സർക്കാർ

X