ഹോം » വീഡിയോ

ഗോദാവരി നദിയില്‍ ടൂറിസ്റ്റുകളുമായി പോയ ബോട്ട് മറിഞ്ഞ് 13 മരണം

Kerala12:13 PM September 16, 2019

ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ടൂറിസ്റ്റുകളുമായി പോയ ബോട്ട് മറിഞ്ഞ് 13 പേര്‍ മരിച്ചു. 11 ജീവനക്കാര്‍ അടക്കം 61 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ അന്വേഷണത്തിന് ആന്ധാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഉത്തരവിട്ടു. പ്രധാനമന്ത്രി അടക്കമുള്ളവര്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading