ഹോം » വീഡിയോ

മഴുവെടുത്ത് കൊച്ചി റിഫൈനറി;നാലായിരത്തോളം മരങ്ങള്‍ മുറിച്ചുമാറ്റാൻ നീക്കം

Kerala19:00 PM August 24, 2019

കൊച്ചിൻ റിഫൈനറിയുടെ ഉടമസ്ഥതയിലുള്ള അമ്പലമുഗൾ പ്രദേശത്ത് നാലായിരത്തോളം മരങ്ങള്‍ മുറിച്ചുമാറ്റാൻ നീക്കം. റിഫൈനറിയുടെ വികസന പ്രവർത്തനങ്ങൾക്കായി നീക്കിവെച്ച സ്ഥലത്തെ മരങ്ങളാണ് മുറിക്കുന്നതെന്നാണ് ബിപിസിഎല്ലിന്റെ വിശദീകരണം.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading