• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

VIDEO: വയനാട്ടിൽ നടുറോഡിൽ ദമ്പതികള്‍ക്ക് ക്രൂരമർദ്ദനം: കാഴ്ചക്കാരായി നാട്ടു

Crime11:25 AM July 23, 2019

വയനാട്ടിൽനടുറോഡിൽ സ്ത്രീക്കും ഭർത്താവിനും ക്രൂര മർദനം. സംഭവം നടന്നത് അമ്പലവയൽ ടൗണിൽ എത്തിയ തമിഴ്‌നാട് സ്വദേശികളായ ദമ്പതികൾക്ക്നേരെ.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഭർത്താവിനെ മർദ്ധിക്കുന്നത് തടയാൻ ചെന്ന ഭാര്യയെയാണ്. കരണത്തടിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട്അമ്പലവയൽ സ്വദേശിയായ സജീവാനന്ദനെ സ്റ്റേഷനിൽ വിളിപ്പിച്ച് വിട്ടയച്ചു. എന്നാൽ ഈ സമയം കൊണ്ട് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പരന്നിരുന്നു

webtech_news18

ഏറ്റവും പുതിയത് LIVE TV