• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

SHOCKING VIDEO:മതില്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ റിട്ടയേര്‍ഡ് അധ്യാപകനെ ക്ര

Kerala18:24 PM July 24, 2019

എളവള്ളി വാകയില്‍ മതില്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ റിട്ടയേര്‍ഡ് അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ചു. പരിസരവാസികളായ യുവാക്കളാണ് വയോധികനെ കൂട്ടം കൂടി മര്‍ദ്ദിച്ചത്. വാക കുന്നത്തുള്ളി വീട്ടില്‍ 78 വയസ്സുള്ള സുഗുണനെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. ക്രൂരമായി മര്‍ദ്ദനമേറ്റ സുഗുണന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

webtech_news18

ഏറ്റവും പുതിയത് LIVE TV