ഹോം » വീഡിയോ

നടന്‍ പ്രേംജിയുടെ വീട് നാശത്തിന്റെ വക്കില്‍

Kerala15:51 PM July 24, 2019

ഒട്ടേറെ സാമൂഹിക മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നടന്‍ പ്രേംജിയുടെ വീട് നാശത്തിന്റെ വക്കില്‍. നിരവധി കമ്യൂണിസ്റ്റ് നേതാക്കള്‍ ഒളിവില്‍ കഴിഞ്ഞ പ്രേംജിയുടെ വീട് സാംസ്കാരിക വകുപ്പിന് കൈമാറുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading