ഹോം » വീഡിയോ

49 വര്‍ഷത്തിനു ശേഷം മധുര സമ്മാനങ്ങളുമായി നഴ്‌സ്‌ രാജമ്മ എത്തി; രാഹുൽ ഗാന്ധിയെ കാണാൻ

Kerala13:40 PM June 10, 2019

വയനാട്ടിൽ എത്തിയ രാഹുൽഗാന്ധിയെ കാണാൻ ഒരു അപൂർവ അതിഥി എത്തി. അര നൂറ്റാണ്ടു മുൻപ് ഡൽഹി ഹോളി ഫാമിലി ആശുപത്രിയിൽ പിറന്നു വീണ രാഹുലിനെ ഏറ്റുവാങ്ങിയ മലയാളി നഴ്‌സ് രാജമ്മ. രാഹുലിന് മധുര സമ്മാനങ്ങളുമായാണ് രാജമ്മ എത്തിയത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading