ഹോം » വീഡിയോ

കുത്തിയത് ശിവരഞ്ജിത്ത്; പേരു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും: SFI നേതാക്കള്‍ക്കെതിരെ അഖിലിന്റെ പിതാവ്

Kerala11:43 AM July 14, 2019

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ അഖിലിനെ കുത്തി വീഴ്ത്തിയ ശേഷവും പ്രതികൾ ഭീഷണി മുഴക്കിയതായി അഖിലിന്റെ പിതാവ്. കുത്തിയത് ശിവരൻജിത്താണെന്ന് മകൻ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

webtech_news18

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ അഖിലിനെ കുത്തി വീഴ്ത്തിയ ശേഷവും പ്രതികൾ ഭീഷണി മുഴക്കിയതായി അഖിലിന്റെ പിതാവ്. കുത്തിയത് ശിവരൻജിത്താണെന്ന് മകൻ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading