• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ സെക്രട്ടറിയെ പ്രതി ചേർത്തിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

Kerala21:04 PM June 27, 2019

ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ സെക്രട്ടറി എം കെ ഗിരീഷിനെ പ്രതി ചേർത്തിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. പ്രതിയാക്കാത്ത സാഹചര്യത്തിൽ ഗിരീഷിന്റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. അതിനിടെ നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കേസ് തേച്ചുമാച്ചുകളയാൻ ശ്രമം നടക്കുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV