• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

മെറോട്ടോറിയത്തിന് പുല്ല് വില; വയനാട്ടിൽ കർഷകന് ജപ്തി നോട്ടീസ് നൽകി ബാങ്ക്

Kerala03:59 PM IST May 17, 2019

മെറോട്ടോറിയത്തിന് പുല്ല് വില കൽപിച്ച് വയനാട്ടിൽ കർഷകർക്ക് എതിരേ ജപ്തി നടപടികളുമായി ബാങ്കുകൾ. ഈ മാസം 23 ന് വീടും പുരയിടവും ലേലം ചെയ്യുമെന്ന് കാണിച്ച് ഫെഡറൽ ബാങ്ക് കർഷകന് നോട്ടീസ് നൽകി. മാനന്തവാടി ചെറ്റപ്പാലം സ്വദേശി രവിയുടെ കിടപ്പാടം ജപ്തി ചെയ്യാനാണ് നീക്കം.

webtech_news18

ഏറ്റവും പുതിയത് LIVE TV