• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

വയനാടൻ കർഷകർക്ക് ആശ്വാസം: ഞാറു നടാനും ഞാറു പറിക്കാനും ബംഗാളികളെത്തി

Videos14:52 PM July 30, 2019

മഴ വൈകി എങ്കിലും വയനാട്ടിൽ ' നെൽപാടങ്ങൾ പതുക്കെ സജീവമാവുകയാണ്. പണിക്കാരെ കിട്ടാതെ വലഞ്ഞ കർഷകർക്ക് ആശ്വാസമായി ബംഗാളികൾ എത്തി....നടീലിന് ആളെ കിട്ടാതെ നട്ടം തിരിയുന്ന വയനാടന്‍ നെല്‍കര്‍ഷകര്‍ക്ക് ഇത് നൽകിയ ആശ്വാസം ചെറുതൊന്നുമല്ല .

webtech_news18

ഏറ്റവും പുതിയത് LIVE TV