ഹോം » വീഡിയോ

എൻ എസ് എസ്സിനെ വിമർശിച്ച് ബി ജെ പി

Kerala19:49 PM May 25, 2019

ശബരിമല വിഷയം നല്‍കിയ സുവര്‍ണ്ണ അവസരത്തിലും അക്കൗണ്ട് തുറക്കാനാവാതെ പോയത് നേതൃത്വത്തിന്റെ വീഴ്ചയെന്ന് ബിജെപിയില്‍ വിമര്‍ശനം. ശബരിമല സമരത്തില്‍ ഒപ്പം നിന്ന എന്‍ എസ് എസിന്റെ വോട്ട് ഉറപ്പിക്കാന്‍ പോലും നേതൃത്വത്തിന് കഴിഞ്ഞില്ല. ഇത് പരിശോധിക്കണമെന്ന് പാര്‍ട്ടി വക്താവ് എം എസ് കുമാര്

webtech_news18

ഏറ്റവും പുതിയത് LIVE TV