ഹോം » വീഡിയോ

കർണാടകയിൽ സമ്മർദ്ദം ശക്തമാക്കി ബിജെപി

Kerala11:58 AM July 10, 2019

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കർണാടകത്തിൽ സമ്മർദ്ദം ശക്തമാക്കി ബി ജെ പി. വിമത എം.എൽ.എമാരുടെ രാജി സ്പീക്കർ സ്വീകരിക്കാൻ വൈകുന്നതിന് എതിരെ ഇന്ന് രാവിലെ 11 മണിക്ക് വിധാൻ സഭയ്ക്ക് മുന്നിൽ പ്രതിക്ഷേധം സംഘടിപ്പിക്കും.എന്നാൽ വിമതരെ അനുനയിപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് കോൺഗ്രസ്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading