ആകാശത്ത് ഭക്ഷണം വിളമ്പുന്ന ഇന്ത്യയിലെ ഏക റെസ്റ്റെറെന്റാണിത്. ഭൂമിയിൽ നിന്ന് 160 അടിവരെ ഉയരത്തിൽ വരെ ആളുകളെ എത്തിച്ച ശേഷമാണ് ഭക്ഷണം വിളമ്പുന്നത്.ഇന്ത്യയിൽ ആദ്യമായി ഫ്ലൈയിങ് റെസ്റ്റോറെന്റ് ആരംഭിച്ചത് 2018ൽ ബംഗലൂരുവിലാണ്. ഇതിന് അനുമതി ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് റെസ്റ്റോറെന്റ് പിന്നീട് പൂട്ടിയിരുന്നു.