കേരളത്തിൽ ആദ്യമായി ഡമ്മിയിട്ട് കേസ് തെളിയിച്ച സിബിഐ ഡിവൈ.എസ്.പി. വർഗീസ് പി തോമസിന്റെ ഓർമകളിലൂടെ ഒരു യാത്ര പോവുകയാണ് ന്യൂസ് 18 കേരള. പോളകുളം പീതാംബരൻ വധക്കേസിലാണ് വർഗീസ് ഡമ്മിയിട്ട് കേസ് തെളിയിച്ച് ശ്രദ്ധ നേടിയത്. അത് പിന്നീട് സിബിഐ ഡയറിക്കുറിപ്പുകൾ എന്ന പേരിൽ സിനിമയായി.