എറണാകുളം ഗസ്റ്റ് ഹൗസിൽ ചോദ്യങ്ങൾ ചോദിച്ച മാധ്യമ പ്രവർത്തകരെയും കാണാനെത്തിയ മറ്റുള്ളവരെയും അങ്ങോട്ട് പോയി പരിചയപ്പെട്ട് കുശലം പറയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.