അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായ അമ്മയുടെ ഒക്കത്തിരിക്കാൻ കരയുന്ന കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന ഹോം ഗാർഡ് ഇപ്പോൾ സാമൂഹ മാധ്യമങ്ങളിൽ താരമാണ്.