ഹോം » വീഡിയോ » Buzz » housewife-super-hit-with-punch-dialogue-in-front-of-suresh-gopi

VIRAL VIDEO: സുരേഷ് ഗോപിയോട് പഞ്ച് ഡയലോഗടിച്ച് വീട്ടമ്മ

Buzz13:44 PM October 23, 2019

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷിന് വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയ സുരേഷ് ഗോപിക്ക് വീട്ടമ്മ നല്‍കിയ മറുപടി സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യില്ലെന്നുമാണ് വീട്ടമ്മ നല്‍കുന്ന മറുപടി. കഴിഞ്ഞ 45 വര്‍ഷമായി താന്‍ സിപിഎമ്മിലാണെന്നും വീട്ടമ്മ പറയുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading