തൃശ്ശൂർ വടക്കാഞ്ചേരി ചിറ്റണ്ട ജ്ഞാനോദയം സ്കൂളിലെ ലൂസി ടീച്ചറാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരം. അതിനു കാരണം ടീച്ചർ വിളിച്ചുനൽകിയ വിജയാഹ്ളാദ മുദ്രാവാക്യവുമാണ്.