കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ ബിസിനസിലേക്ക് കടന്ന ്മിമിക്രി കലാകാരൻ കലഞ്ഞൂർ സന്തോഷ്. പലചരക്കുകടയും പച്ചക്കറി കടയുമാണ് അദ്ദേഹം തുറന്നത്.