Home » News18 Malayalam Videos » buzz » മന്ത്രിയെ പുകഴ്ത്തിയ ഗാനം ലേശം ‘വ്യത്യസ്തമായി’; തെറ്റിച്ചവരോട് വിശാലഹൃദയനായ മണിയാശാൻ ക്ഷമിച്ചു

മന്ത്രിയെ പുകഴ്ത്തിയ ഗാനം ലേശം ‘വ്യത്യസ്തമായി’; തെറ്റിച്ചവരോട് മണിയാശാൻ ക്ഷമിച്ചു

Buzz14:36 PM January 15, 2020

അല്പം പുകഴ്ത്തൽ ആർക്കാണ് ഇഷ്ടമല്ലാത്തത് ? അതുകൊണ്ടാണ് ആ പാരഡി കേട്ടപ്പോ മണിയാശാൻ അതങ്ങ് ആസ്വദിച്ച് കേട്ടത്. പക്ഷെ ഒരു തെറ്റ്. ആ ഫ്ലോ അങ്ങ് പോയി. സംഭവം ഇങ്ങനെ.

News18 Malayalam

അല്പം പുകഴ്ത്തൽ ആർക്കാണ് ഇഷ്ടമല്ലാത്തത് ? അതുകൊണ്ടാണ് ആ പാരഡി കേട്ടപ്പോ മണിയാശാൻ അതങ്ങ് ആസ്വദിച്ച് കേട്ടത്. പക്ഷെ ഒരു തെറ്റ്. ആ ഫ്ലോ അങ്ങ് പോയി. സംഭവം ഇങ്ങനെ.

ഏറ്റവും പുതിയത് LIVE TV

Top Stories