വിഴുങ്ങിയ പ്ലാസ്റ്റിക് കുപ്പി തിരികെ പുറത്തേക്ക് തള്ളി പാമ്പിന്റെ ദൃശ്യം പ്രചരിപ്പിച്ചാണ് പ്ലാസ്റ്റിക് വിരുദ്ധ പ്രചരണം. പാമ്പിനെക്കാൾ വലിയ വിഷം എന്ന ഹാഷ് ടാഗോടെയാണ് വീഡിയോ പ്രചരിക്കുന്നത്