ഹോം » വീഡിയോ » Buzz » viral-video-adventurous-catching-of-a-python-in-thrissur-tv-sun-ar

Viral: ശരീരത്തിൽ വരിഞ്ഞുമുറുക്കിയിട്ടും ശ്രീക്കുട്ടൻ വിട്ടില്ല; കിണറ്റിലെ പാമ്പ് പിടുത്തം

Buzz12:15 PM December 11, 2019

കിണറ്റിൽ അകപ്പെട്ട പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി വനംവകുപ്പ് ജീവനക്കാരൻ. കിണറ്റിൽ അകപ്പെട്ട പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ ശരീരത്തിൽ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിനെ പിടിവിടാതെ വീണ്ടും കയറിൽ കരക്ക് കയറുകയായിരുന്നു തൃശ്ശൂർ പട്ടിക്കാട് ഫോറസ്റ്റ് റെസ്ക്യൂ വാച്ചർ പേരാമംഗലം സ്വദേശി ശ്രീക്കുട്ടൻ. ശ്രീക്കുട്ടൻ പെരുമ്പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading