Home »

News18 Malayalam Videos

» buzz » whatsapp-petition-against-the-central-government-jj

VIDEO | കേന്ദ്ര സർക്കാരിനെതിരെ വാട്സ്ആപ്പിന്റെ ഹർജി

Buzz13:46 PM May 26, 2021

ഇന്ത്യൻ സർക്കാരിനെതിരെ വാട്സ്ആപ്പ് ഡൽഹിയിൽ ഹർജി നൽകിയതായി റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ പുതിയ ചട്ടം സന്ദേശം അയക്കുന്നവരുടെ സ്വകാര്യതയെ തകർക്കുമെന്ന് ആരോപിച്ചാണ് വാട്സ് ആപ്പ് ഡൽഹി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഒരു സന്ദേശത്തിന്റെ ഉറവിടം ആരാണെന്ന് സർക്കാർ ആവശ്യപ്പെട്ടാൽ അത് വെളിപ്പെടുത്തണമെന്നാണ് പുതിയ ചട്ടം പറയുന്നത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories