ഹോം » വീഡിയോ

ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം സ്വരൂപിക്കാൻ വേറിട്ട വഴിയുമായി കാർട്ടൂണിസ്റ്റുകൾ

Kerala14:51 PM September 09, 2019

മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം സ്വരൂപിക്കാൻ വേറിട്ട വഴി തേടി കാർട്ടൂണിസ്റ്റുകൾ. ഇവർ സ്ഥാപിച്ച ബോക്സിൽ പണം നിക്ഷേപിക്കുന്നവർക്ക് അവരുടെ രേഖാചിത്രം കാർട്ടൂണിസ്റ്റുകൾ വരച്ചുനൽകും.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading