ഹോം » വീഡിയോ

ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്

Kerala11:18 AM July 15, 2019

കേരളത്തിൽ ജലോത്സസവകാലത്തിനു തുടക്കമിട്ട് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും. ആറ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 21 വളളങ്ങൾ മൽസരത്തിൽ മാറ്റുരയ്ക്കും. ഉച്ചയ്ക്ക് 2.30നു തുടങ്ങുന്ന മൽസരങ്ങൾ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading