ഹോം » വീഡിയോ

കാൻസർ ഇല്ലാത്ത രോഗിയ്ക്ക് കീമൊ തെറാപി; ഡോക്ടർമാർക്ക് വീഴ്ചപറ്റി എന്ന് റിപ്പോർട്ട്

Kerala17:56 PM June 27, 2019

കോട്ടയം മെഡിക്കൽ കോളേജിൽ കാൻസർ ഇല്ലാത്ത രോഗിയ്ക്ക് കീമൊ തെറാപി ചെയ്ത സംഭവത്തിൽ ഡോക്ടർമാർക്ക് വീഴ്ചപറ്റി എന്ന് വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട്. റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading