• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

കാസർകോട് ട്രാഫിക് നിയന്ത്രിക്കാൻ കുട്ടിപ്പോലീസും

Kerala19:02 PM July 04, 2019

കാസര്‍കോട് നഗരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജി.എച്ച്.എസ്.എസ് സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളാണ് ട്രാഫിക് നിയന്ത്രിക്കുന്നത്. പോലീസുകാര്‍ക്കൊപ്പം നിരത്തിലിറങ്ങുന്ന ഇവര്‍ സഹപാഠികളെയും നാട്ടുകാരെയും റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കുന്നു

webtech_news18

ഏറ്റവും പുതിയത് LIVE TV