ഹോം » വീഡിയോ

മേലുദ്യോഗസ്ഥന് എതിരെ പരാതി നൽകിയെന്ന് കാണാതായ സിഐ നവാസിന്‍റെ ഭാര്യ

Kerala16:48 PM June 14, 2019

അദ്ദേഹം കടുത്ത മാനസിക വിഷമത്തിൽ ആയിരുന്നു. പീഡനത്തെക്കുറിച്ച് ഭർത്താവ് തന്നോട് പറഞ്ഞിരുന്നു. കള്ളക്കേസുകൾ എടുക്കാൻ നിർബന്ധിച്ചിരുന്നു. അതിൽ മാനസികവിഷമം ഉണ്ടായിരുന്നെന്നും അത് തന്നോട് പറഞ്ഞിരുന്നെന്നും ഭാര്യ പറഞ്ഞു.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading