• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

സഭാതർക്കം: വയോധികയുടെ മൃതദേഹം ഒരാഴ്ചയായി മോർച്ചറിയിൽ

Kerala17:32 PM July 10, 2019

സഭാ തർക്കത്തെ തുടർന്ന് കായംകുളത്ത് വൃദ്ധയുടെ മൃതദേഹം ഒരാഴ്ചയായിട്ടും സംസ്കരിക്കാനായില്ല. യാക്കോബായ വിഭാഗത്തിൽപ്പെട്ട വൃദ്ധയുടെ മൃതദേഹമാണ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. കുടുംബം ഓർത്തഡോക്സ് സഭയിലേക്ക് മാറാത്തതിനാലാണ് മൃതദേഹത്തോട് അനാദരവ് കാട്ടുന്നത് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്

webtech_news18

ഏറ്റവും പുതിയത് LIVE TV