• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

ശബരിമല: നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

Kerala13:06 PM August 29, 2019

ശബരിമലയിൽ നിലപാടിൽ ഒരു മാറ്റവുമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.സുപ്രീംകോടതിവിധി നടപ്പാക്കും. സർക്കാരും പാർട്ടിയും വിശ്വാസികൾക്ക് എതിരല്ല എന്നത് നേരത്തെയുള്ള നിലപാടാണെന്നും പിണറായി.

webtech_news18

ശബരിമലയിൽ നിലപാടിൽ ഒരു മാറ്റവുമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.സുപ്രീംകോടതിവിധി നടപ്പാക്കും. സർക്കാരും പാർട്ടിയും വിശ്വാസികൾക്ക് എതിരല്ല എന്നത് നേരത്തെയുള്ള നിലപാടാണെന്നും പിണറായി.

ഏറ്റവും പുതിയത് LIVE TV