• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

പ്രളയബാധിതരുടെ ആരോഗ്യ സുരക്ഷയ്ക്കായ് സമഗ്ര പദ്ധതി

Kerala14:54 PM August 15, 2019

മഴ കുറഞ്ഞ് ദുരിത ബാധിതര്‍ വീടുകളിലേയ്ക്ക് മടങ്ങുന്നതോടെ നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി പകര്‍ച്ച വ്യാധികളും ജലജന്യ രോഗങ്ങളുമാണ്. ആരോഗ്യ സുരക്ഷയ്ക്കായ് സമഗ്ര പദ്ധതിയാണ് ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുള്ളത്. ഏറ്റവും അധികം ബാധിക്കാന്‍ സാധ്യതയുള്ള എലിപ്പനിയ്‌ക്ക് എതിരെ പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ ഇപ്പോഴെ കഴിച്ച് തുടങ്ങണം എന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം

webtech_news18

ഏറ്റവും പുതിയത് LIVE TV