ജോസ് കെ മാണിയെ കേരള കോൺഗ്രസ് ചെയർമാനാക്കി കൊണ്ടുള്ള സമവായ ഫോർമുല അംഗീകരിക്കേണ്ട എന്ന് ജോസഫ് ഗ്രൂപ്പ് തീരുമാനിച്ചു. സമവായത്തിൽ പിജെ ജോസഫിനെ ചെയർമാനാകാൻ അനുവദിച്ചില്ല എങ്കിൽ സിഎസ് തോമസിനെ നിർദ്ദേശിക്കാൻ ആണ് ജോസഫ് ഗ്രൂപ്പിന്റെ തീരുമാനം
webtech_news18
Share Video