• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

വള്ളംകളി ചരിത്രത്തില്‍ നിന്ന് നെഹ്‌റുവിന്റെ പേര് തുടച്ചുമാറ്റാന്‍ ഗൂഢശ്രമമെന്ന് കോണ്‍ഗ്രസ്

Kerala18:03 PM August 31, 2019

ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ പേരില്‍ വള്ളംകളി ചരിത്രത്തില്‍ നിന്ന് നെഹ്‌റുവിന്റെ പേര് തുടച്ചുമാറ്റാന്‍ ഗൂഢശ്രമമെന്ന് കോണ്‍ഗ്രസ്. ഒന്‍പത് ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ചിത്രീകരിക്കാന്‍ അവകാശമുള്ള വിദേശ ചാനല്‍ മറ്റു മത്സരങ്ങള്‍ പ്രാദേശിക ചാനലുകള്‍ ചിത്രീകരിക്കുന്നത് വിലക്കിയതാണ് വിവാദമുയരാന്‍ കാരണം.

webtech_news18

ഏറ്റവും പുതിയത് LIVE TV