ഹോം » വീഡിയോ

കേരളത്തിൽ ഇനി കാട്ടുതീ പേടിക്കേണ്ട; ഫയർ റെസ്‌പോൺഡെർ വാഹനങ്ങളുമായി വനം വകുപ്പ്

Kerala20:30 PM January 13, 2020

23 ലക്ഷം വീതം മുടക്കി രണ്ട് വാഹനങ്ങളാണ് വനംവകുപ്പ് വാങ്ങിയത്. 450 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള വാഹനത്തിനു മണിക്കൂറുകളോളം കാട്ടു തീയെ നിയന്ത്രിക്കാൻ സാധിക്കും.റിപ്പോർട്ട്/ചിത്രങ്ങൾ: ശരൺ എസ് എസ്

News18 Malayalam

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading