ഹോം » വീഡിയോ

മലങ്കര ടൂറിസം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ

Kerala18:33 PM July 04, 2019

വിനോദസഞ്ചാരികൾക്ക് മനോഹര കാഴ്ചയൊരുക്കാൻ ലക്ഷ്യമിട്ടുള്ള മലങ്കര ടൂറിസം പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങൾ ഇഴയുന്നു. പത്തുവർഷം മുമ്പ് തുടങ്ങിയ പദ്ധതിയുടെ പൂർത്തീകരണം വിവിധ കാരണങ്ങളാൽ മുടങ്ങുകയാണ്

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading