Home »

News18 Malayalam Videos

» coronavirus-latest-news » actress-manju-warrier-congratulates-health-workers-on-receiving-covid-vaccine-rv

Video| കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആശംസകൾ നേർന്ന് നടി മഞ്ജു വാര്യർ

Corona12:39 PM January 16, 2021

കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കോവിഡ് പ്രതിരോധത്തിലെ മുന്നണിപോരാളികൾക്ക് ആശംസകൾ നേർന്ന് നടി മഞ്ജു വാര്യർ. കോവിഡിനെതിരെയുള്ള മനുഷ്യരാശിയുടെ ചെറുത്ത് നിൽപ്പാണ് ഇതെന്നും ഒരേ മനസ്സോടെ എല്ലാവർക്കും അണിചേരാം എന്നും നടി പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories