കോവിഡ് പ്രതിരോധത്തിന് നൊവാവാക്‌സ് സുരക്ഷിതവും ഫലപ്രദവുമെന്ന് കേന്ദ്രസർക്കാർ. വാക്‌സിൻ ഇന്ത്യയിൽ തന്നെ നിർമ്മിക്കുമെന്നും ക്ലിനിക്കൽ ട്രയൽ അവസാനഘട്ടത്തിലെന്നും നിതി ആയോഗ് അംഗം ഡോ. വി കെ പോൾ അറിയിച്ചു.