Home »

News18 Malayalam Videos

» coronavirus-latest-news » covaxin-approval-was-premature-and-could-be-dangerous-says-tharoor-as

കോവാക്സിന് അനുമതി: അപക്വമായ തീരുമാനം; അപകടകരമായേക്കുമെന്ന് ശശി തരൂർ

Corona14:54 PM January 03, 2021

ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്ന വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതിൽ വിമർശനവുമായി ശശി തരൂർ എംപി. മൂന്നുഘട്ട പരീക്ഷണം പൂർത്തിയാക്കാത്ത വാക്‌സിന് അനുമതി നൽകിയത് അപക്വവും ഭയാനകവുമായ തീരുമാനമാണ് എന്ന് എംപി ട്വിറ്ററിൽ കുറിച്ചു

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories