ഇതോടെ 2 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ ലഭ്യമാകും. കേന്ദ്ര സർക്കാരിന്റെ അനുമതി ഉടൻ ലഭിക്കുമെന്നും ഭാരത് ബയോടെക്ക് അറിയിച്ചു.