രാജ്യത്ത് 58 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ കോവിഡ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 1.2 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3380 കോവിഡ് മരണം സ്ഥിരീകരിച്ചു.